കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ ഈരാറ്റുപേട്ട സ്വദേശികൾ ഇസ്മയിൽ (60) ഭാര്യ മുംതാസ് (49) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ പാലാ റൂട്ടിൽ ഇൻഡ്യാർ ഫാക്ടറിക്കു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *