Latest Post

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്; പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി പൊന്നേ ഈ പോക്ക് എങ്ങോട്ടാ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഒറ്റയടിക്ക് കൂടിയത് 760 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ… മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ’ ; കായിക മന്ത്രി വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി; ഖത്തറില്‍ നഴ്‌സുമാര്‍ക്ക് ആജീവനാന്ത വിലക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പട്ടാപ്പകൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം!! യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ,…

കാഞ്ഞിരപ്പള്ളിയിൽ വാഹനങ്ങളുടെ കൂട്ടിയിടി…!! രണ്ട് കാറും ബസും അപകടത്തിൽപ്പെട്ടു; വീഡിയോ

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശു ജംഗ്ഷനിൽ വാഹനാപകടം. ശബരിമല തീർത്ഥാടക സഞ്ചരിച്ചിരുന്ന ബസും രണ്ട് കാറും ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ…

മുണ്ടക്കയം എരുമേലി റോഡിൽ തീർത്ഥാടക വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്..!!

മുണ്ടക്കയം. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടക വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചൻ്റെ മകൻ ജെറിൻ (17)ആണ് മരിച്ചത്. വടകരയോലിൽ…

ഇടുക്കി മെഡിക്കൽ കോളേജിൽ 50 ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ച സർക്കാരിനും, മന്ത്രി റോഷി അഗസ്റ്റ്യനും അഭിനന്ദനങ്ങൾ :- കേരള പ്രൊഫഷണൽസ് ഫ്രണ്ട്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയക്കം പുതിയതായി 50 തസ്തികകള്‍ അനുവദിച്ച ഇടതുപക്ഷ സർക്കാരിനും അതിനായി മുൻകൈയെടുത്ത കേരള കോൺഗ്രസ്…

‘പണമില്ലെന്നു വച്ച് ആഘോഷത്തിനൊന്നും കുറവില്ലല്ലോ’? മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി

കൊച്ചി : അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ തീരുമാനം നാളെ അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേന്ദ്രസർക്കാർ വിഹിതം എന്തുകൊണ്ട്…

ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ തൂങ്ങി മരിച്ച നിലയിൽ!!

ഇടുക്കി: ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ…

സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; കാഞ്ഞിരപ്പള്ളി ജി ഗോൾഡ് ജ്വല്ലറിയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കോട്ടയം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 280 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന് വില 5775 രൂപയാണ്. ഒരു…

കോട്ടയത്ത് വയോധിക വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ!!

കോട്ടയം : കോട്ടയത്ത് വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മ (68) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ…

‘ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ല’!! ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർക്കെതിരെ രാഷ്ടപ്രതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ചുമതല നിർവഹിക്കുന്നില്ലെന്നും പ്രോട്ടോകോൾ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. ഗവർണറുടെ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി…

എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി കൺവെൻഷൻ ഇന്ന്

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഷെഹീദ് കെ.എസ്.ഷാൻ അനുസ്മരണവും, ഉപതിരെഞ്ഞെടുപ്പിൽ വിജയിച്ച കുറ്റിമരം ഡിവിഷൻ കൗൺസിലർ അബ്ദുലത്തിഫിന് സ്വീകരണവും ഇന്ന് വൈകിട്ട് ആറ് മണിക്ക്…