Category: Uncategorized

ജവാൻ റമ്മിന് പ്രത്യേക പരിഗണന; ബെവ്കോയ്ക്കും കേന്ദ്ര മത്സര കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനും (ബെവ്കോ) കേന്ദ്ര…

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്; പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി

ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്നും അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന്…

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ… മരണത്തിന് ഉത്തരവാദി സർക്കാർ’!! സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്.…

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്,നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല!! മുന്നറിയിപ്പുമായി ആര്‍ബിഐ

തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതെന്ന് ആര്‍ബിഐ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും റിസർവ് ബാങ്ക് പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിൽ പറയുന്നു. ബാങ്കിങ്ങ്…

മലങ്കര ആശുപ്രതിയിൽ പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ മൂന്നര വയസ്സുകാരൻ മരിച്ചു..!! ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം. പല്ലുവേദനയുമായി ആശുപത്രിയിലെത്തിയ തൃശൂർ മുണ്ടൂർ സ്വദേശി പാറമേൽ വീട്ടിൽ ആരോണാണ് മരിച്ചത്. ഇന്ന്…

‘അസമയം’ വ്യക്തമാക്കി ഹൈക്കോടതി!! വെടിക്കെട്ട് നിരോധനം രാത്രി 10 മുതല്‍ ആറു വരെ!ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി∙ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള…

വീണ്ടും മണ്ണിടിച്ചിലിന് സാധ്യത, കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു!

കുമളി: ശാന്തൻപാറയ്ക്ക് സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കുമളി- മൂന്നാർ സംസ്ഥാന പാതയിൽ യാത്രാനിയന്ത്രണം. ശാന്തൻപാറയ്ക്ക് അടുത്ത് ചേരിയാർ മുതൽ ഉടുമ്പൻചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു.വൈകുന്നേരം…

കോട്ടയം വൈക്കത്ത് എംഡിഎംഎ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്! പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ 21 കാരൻ പിടിയിൽ

വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ശക്തികുളങ്ങര, കാവനാട് ഭാഗത്ത് ഉദയനച്ചം വീട്ടിൽ അർജ്ജുൻ ബി.…

കളമശേരിയില്‍ വൻ സ്‌ഫോടനം! ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്

കൊച്ചി: കളമശേരിക്ക് സമീപം കൺവെൻഷൻ സെന്ററിൽ വന്‍ സ്ഫോടനം . ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത…

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു!! യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി

തൃശൂര്‍: തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയുടെ ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ്…