Latest Post

ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല’; സതീശനെതിരെ പിണറായി ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്; പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി പൊന്നേ ഈ പോക്ക് എങ്ങോട്ടാ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു; ഒറ്റയടിക്ക് കൂടിയത് 760 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ… മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ’ ; കായിക മന്ത്രി

എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി കൺവെൻഷൻ ഇന്ന്

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഷെഹീദ് കെ.എസ്.ഷാൻ അനുസ്മരണവും, ഉപതിരെഞ്ഞെടുപ്പിൽ വിജയിച്ച കുറ്റിമരം ഡിവിഷൻ കൗൺസിലർ അബ്ദുലത്തിഫിന് സ്വീകരണവും ഇന്ന് വൈകിട്ട് ആറ് മണിക്ക്…

കാൽനടയാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കോട്ടയം മണർകാടിൽ പിക്കപ്പ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ കട പൂർണ്ണമായും തകർന്നു..!!

കോട്ടയം: കോട്ടയം-കുമളി ദേശീയപാതയിൽ മണർകാട് ഇല്ലിവളവിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ജീപ്പ് ആണ്…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു…

കാഞ്ഞിരപ്പള്ളി തമ്പലക്കാടിൽ റോഡരികിലെ 50 വർഷത്തിലധികം പഴക്കമുള്ള മരത്തിന്റെ ശിഖരങ്ങൾ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതായി ആരോപണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി തമ്പലക്കാട് പള്ളിപ്പടിയിൽ സർവീസ് സഹകരണ ബാങ്കിന് സമീപത്തായി PWD റോഡരികിൽ നിന്നിരുന്ന അൻപത് വർഷത്തിലധികം പഴക്കമുള്ളതും ഏകദേശം നൂറ് ഇഞ്ചിനടുത്ത് വണ്ണം വരുന്നതുമായ തണൽമരത്തിൻ്റ…

കോട്ടയം വൈക്കത്ത് വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസ്! യുവാവ് പിടിയിൽ

വൈക്കം: വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം ചെമ്പ് കുമാരസദനം വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അനന്തു.എസ് (32)…

നിങ്ങളറിഞ്ഞില്ലേ? ഹയാത്ത് സീ ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…

കാഞ്ഞിരപ്പള്ളി: കലർപ്പില്ലാത്ത മത്സ്യങ്ങളുടെ കലവറയുമായി ഹയാത്ത് സി ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…!! ഹയാത്തിന്റെ നാലാമത് പച്ചമീൻ വ്യാപാര സ്ഥാപനം ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്…

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്; പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനും കുത്തേറ്റു..!!

കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ വിരണ്ട പോത്തിൻ്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ കുത്തേറ്റു. കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ…

കോട്ടയം വാഴൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ

പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാപ്പുകാട് ഭാഗത്ത് ചക്കിയാനികുഴിയിൽ വീട്ടിൽ വിനോദ് സി.ബി (25) എന്നയാളെയാണ്…

മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!!

മുണ്ടക്കയം: മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. വണ്ടൻപതാൽ തുണ്ടിത്തറ സ്വദേശി അശ്വതി സന്തോഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി…

മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്!! അഞ്ചുപേര്‍ക്ക് ദ്രോണാചാര്യ

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ…