Category: Kottayam

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു

പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic…

കോട്ടയത്ത് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ്…

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് നടത്തി..

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാ​ഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.…

കാഞ്ഞിരപ്പള്ളിയിൽ വൻ കവർച്ച; സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടിയ ശേഷം വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു!

കാഞ്ഞിരപ്പള്ളി: ആളില്ലാതിരുന്ന വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച. സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടിയ ശേഷം നടത്തിയ മോഷണത്തിൽ രണ്ട് പവൻ സ്വർണ്ണവും അരലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.…

പാലാ രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; നിരവധിപേർക്ക് പരിക്ക്

കോട്ടയം: പാലാ രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം…

പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിങ്ങ് കോളേജിൽ താത്കാലിക നിയമനം

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ ലക്ടറർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്, ലക്ടറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ലക്ടറർ…

പാറത്തോട്ടിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നു..

കാഞ്ഞിരപ്പള്ളി : മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ഫലപ്രദമായില്ല, ചിറ്റാർ പുഴയിലും കൈത്തോടുകളിലും മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. വേനൽമഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കാൻ നടപടിയില്ലാത്തതിനാൽ തോടുകൾപോലും ഉപയോഗിക്കാൻ…

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: മേൽപ്പാലം നിർമാണം പുനരാരംഭിച്ചു

കാഞ്ഞിരപ്പള്ളി : നിർമാണം നിലച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസിലെ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. മണിമല റോഡിനും ചിറ്റാർപുഴയ്ക്കും സമീപം നിർമിക്കുന്ന തൂണിന്റെ അടിത്തറയുടെ നിർമാണങ്ങൾക്കായി റോഡിന്റെ പകുതിഭാഗം…

വിവിധ അപകടങ്ങളിൽ മുണ്ടക്കയം സ്വദേശി ഉൾപ്പെടെ 2 പേർക്കു പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന്…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി…