AAWK കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 16-ന്
കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള (AAWK) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ജൂൺ 16 ചൊവ്വാഴ്ച നടക്കും.…
