Category: Kottayam

മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലി തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠന് 7വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും! ശിക്ഷിച്ചത് എരുമേലി സ്വദേശിയെ

കോട്ടയം: കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലി യുണ്ടായ തർക്കത്തിനൊടുവിൽ ഇളയ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠ സഹോദരന് 7 വർഷം തടവും 3 ലക്ഷം രൂപ…

അഗ്നിനാളങ്ങളിൽ ലയിച്ച് ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥും ശ്രീലക്ഷ്മിയും..! സങ്കടകടലിൽ അമ്മ ശ്രീജ; വിങ്ങിപ്പൊട്ടി ചേനപ്പാടി ഗ്രാമം..

ചേനപ്പാടി: ചേനപ്പാടിയുടെ പ്രിയപ്പെട്ട ശ്രീനാഥിന്റെയും ശ്രീലക്ഷ്മിയുടെയും ചേതനയറ്റ ശരീരങ്ങൾ, വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ, കണ്ണീരണിഞ്ഞു നാടൊന്നടങ്കം ഒഴുകിയെത്തി. സങ്കടകടലായ അമ്മ ശ്രീജയെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അയൽക്കാരും…

മുണ്ടക്കയം സ്വദേശിയായ 10 വയസ്സുകാരന്റെ ശ്വാസകോശത്തിൽ പല്ല് കുടുങ്ങി; രക്ഷകരായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം…

പ്രാർത്ഥനകൾ വിഭലം.. പാലായിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിനു പിന്നാലെ ഒപ്പം യാത്ര ചെയ്‌ത സഹോദരിയും മരണമടഞ്ഞു! മരിച്ചത് ചേനപ്പാടി സ്വദേശികൾ

പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ ശ്രീലക്ഷ്മ‌ിയാ (27) ണ് കോട്ടയം…

ഫുഡ് ഹൈജിൻ ട്രെയിനിങ് നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ്‌ സയൻസ് & ടെക്നോളജിയും ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ്‌ ഹൈജീൻ ട്രെയിനിങ് നാളെ…

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വഞ്ചിമല കവല വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാപ്പാട് സ്വദേശി…

കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവ് കാറിൽ അബോധാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പീരുമേട് സ്വദേശി മഹേഷ്‌ (42) ആണ് മരിച്ചത്. മകന്റെ ചികിത്സയ്ക്കായി ഇന്ന് രാവിലെയായിരുന്നു…

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ…

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കടപ്ലാമറ്റത്ത് വച്ച് ബൈക്കും ബസും കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി ആകാശിന് (…

പൂഞ്ഞാർ തിരികെ പിടിക്കാൻ അഡ്വ: പി ജീരാജ്? നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയാവാൻ സാധ്യത…

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലം തിരിച്ച് പിടിക്കാൻ ഇത്തവണ അഡ്വ: പി ജീരാജിനെ മത്സരരംഗത്തിറക്കാൻ യുഡിഎഫ്. ശക്തനായ സ്ഥാനാർഥി വന്നെങ്കിൽ മാത്രമേ പൂഞ്ഞാർ തിരിച്ചുപിടിക്കുവാൻ സാധിക്കൂ…