Category: Kottayam

അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ല; പാലായിൽ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ബിജു പാലൂപ്പടവൻ

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം…

കാഞ്ഞിരപ്പള്ളിയിൽ ഫാക്ടറി നിർമ്മാണത്തിന്റെ മറവിൽ കോടികളുടെ അനധികൃത പാറഖനനം! വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്ക് പണം വാഗ്ദാനം ചെയ്തു; വഴങ്ങാതെ ‘ക്രിട്ടിക്കൽ ടൈംസ് ന്യൂസ്’.. വീഡിയോ

ഫാക്ടറി കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ അനുമതി വാങ്ങി കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായി അനധികൃത പാറഖനനം നടക്കുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാറയാണ് ഇവിടെ…

കാറും ട്രാക്ടറും കൂട്ടിയിടിച്ചു കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു

പാലാ: കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി(…

അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു

ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാർ-ഓട്ടോ കൂട്ടിയിടിയെ തുടർന് പരിക്കേറ്റ നാല് പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഓട്ടോയിൽ…

കാഞ്ഞിരപ്പള്ളി കെ.എഫ്.സി റസ്റ്റോറന്റിൽ തീപിടിത്തം! വൻ നാശനഷ്ടം, ആർക്കും പരിക്കില്ല

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ് ചെയിൻ റെസ്റ്റോറന്റായ കെ.എഫ്.സി (KFC)-യിൽ വൻ തീപിടിത്തം. ഇന്ന് (10.06.26) പുലർച്ചെ 02.15-ഓടെയാണ് സംഭവം. റെസ്റ്റോറന്റിന്റെ രണ്ടാം…

തട്ടിക്കൂട്ട് ‘എക്സലൻസ് അവാര്‍ഡുകളും’ ആഡംബരവുമായി തിളങ്ങിയ കൂട്ടിക്കലിലെ ‘പ്രാഞ്ചിയേട്ടന്‍’ ഒടുവിൽ പിടിയിൽ; വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുമായി മുങ്ങിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ അറസ്റ്റിൽ

മുണ്ടക്കയം: വിദേശ വിസ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിച്ച് മുങ്ങിയ കൂട്ടിക്കൽ സ്വദേശി അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ്…

മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിക്കു തുടക്കമായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ -2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു. മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം…

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെ ജൂൺ 10 മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – മണിമല റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണികൾ നടക്കുന്നതിനാൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെയുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂൺ 10 (ബുധനാഴ്ച)…

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പാലാ: വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ…

കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു! കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഇരുനൂറോളം പന്നികളെ കൊന്നൊടുക്കി; ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കാഞ്ഞിരപ്പള്ളി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമടക്കം 195 പന്നികളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം 21-നാണ് കാഞ്ഞിരപ്പള്ളി കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഏതാനും പന്നികൾക്ക്…

You missed