തിരുവഞ്ചൂരിന്റെ സ്വപ്നം പൂവണിയുന്നു; കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരഭിക്കും! ബഡ്‌ജറ്റിൽ നിർണായക പ്രഖ്യാപനം..
കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരംഭിക്കുമെന്ന് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. വി ഡി സതീശൻ ഇത് സഭയിൽ അവതരിപ്പിച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് സ്പീക്കർ തിരുവഞ്ചൂർ…
