Category: Kottayam

പൊൻകുന്നത്ത് വീട്ടിലേക്കുള്ള വഴിയരികിൽ വെച്ചിരുന്ന ബൈക്ക് കത്തിനശിച്ചു!

പൊൻകുന്നം: പൊൻകുന്നം 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് അഗ്നിക്കിരയായത്.…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ബാധകം

കോട്ടയം: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീടിന് തീയിട്ടു; തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറക്കടവ് മേലേറ്റുതകിടിയിൽ യുവാവ് വീടിന് തീയിട്ട സംഭവത്തിൽ തടയാനെത്തിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. കോലൻചിറയിൽ വീട്ടിൽ റൂബിൻ (35) ആണ്…

എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു; വൻ അപകടം ഒഴിവായി!

എരുമേലി: കനത്ത മഴയെ തുടർന്ന് എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന്റെ മതിൽ ഇന്ന് ഇടിഞ്ഞുവീണു. ഇന്ന് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർത്ഥികൾ ആരും സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല. ഇതോടെ…

പാലാ–പൊൻകുന്നം റോഡിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം!

പാലാ: പാലാ–പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം. തടിലോറിക്ക്…

പാലായിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ . ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ മേവട സ്വദേശികളായ ബിബിൻ ( 20) ഹരീഷ് ( 44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.…

മാർ സ്ലീവാ മെഡിസിറ്റിയിൽ ‘ഇംപാക്റ്റ് – 2026’ തുടർവിദ്യാഭ്യാസ പരിപാടി ഓഗസ്റ്റ് 2ന്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഇംപാക്റ്റ് – 2026’ (Intensive Modular Programme for Anaesthesia and Critical…

ഈരാറ്റുപേട്ട കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം; ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു!

ഈരാറ്റുപേട്ട: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി മാമൂട് സ്വദേശിയായ സിജോ യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കട്ടിക്കയം…

കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം!

കാഞ്ഞിരപ്പള്ളി: പണിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം വഞ്ചിമല വീട്ടിൽ രാജു കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ ഇടക്കുന്നം മേരി മാതാ പബ്ലിക്…

പൊൻകുന്നത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്!

പാലാ: പാലാ–പൊൻകുന്നം റോഡിൽ ഇളങ്ങുളത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി ടിൻസി (44),…