Category: Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവൻ വില.…

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദനം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്യ് ഒടിഞ്ഞു

മലപ്പുറം കല്ലിങ്ങലിലെ എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതായി പരാതി. വിദ്യാർത്ഥിനിയുടെ…

സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി,ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വഴിയില്‍ തടഞ്ഞ് സിപിഎം പ്രവര്‍ത്തകന്‍. നീര്‍ക്കുന്നം സ്‌ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ്…

പത്ത് വർഷത്തെ മെഡിക്കൽ ഉപകരണ വാങ്ങൽ പരിശോധിക്കും; സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ പാഴാക്കിയ സംഭവം, വിദഗ്ധ സമിതി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ പാഴായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡോ. ഷർമിള മേരി ജോസഫ്…

ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു; കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ…

കാഞ്ഞിരപ്പള്ളിയിൽ നിന്ന് മറ്റൊരു കൊച്ചുപ്രതിഭ; ചിത്രരചനയിലും എഴുത്തിലും തിളങ്ങി അൽസമാൻ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ NHAUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽസമാൻ ചിത്രരചനയിലും എഴുത്തിലും മികവ് തെളിയിച്ച് ശ്രദ്ധേയനാകുന്നു. പ്രഗൽഭരായ വ്യക്തികൾ, പക്ഷികൾ, മൃഗങ്ങൾ, പ്രകൃതി…

പഴകിയ ഷവായി, മന്തി റൈസ്, ചിക്കൻ; ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ റെയ്ഡ്!

വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. കണ്ണൂർ നഗരസഭയിലെ ഹോട്ടലുകളിൽ ആയിരുന്നു പരിശോധന. ഇന്ന് രാവിലെ ആറുമണി മുതൽ നടത്തിയ…

ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്: കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

കണ്ണൂർ :വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ കെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി.…

കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കൂടി 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,06,200 രൂപയുമായി.…

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തത വരുത്തട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും…