Category: Kerala

ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്?; ചേരാനെല്ലൂരിൽ പൊലീസിന് വീഴ്ച : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും…

സ്വർണവില വീണ്ടും ട്രാക്കിൽ; ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,05,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 1,05,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

‘തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്’; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു.…

എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ വിമർശനമുയരുന്നു, പ്രതിപക്ഷത്ത് മൗനം

തിരുവനന്തപുരം: എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം…

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മാമോഗ്രാം പരിശോധനയും നടത്തി

പള്ളിക്കത്തോട്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്തനാർബുദ ബോധവൽക്കരണ ക്ലാസും എ.ഐ. തെർമൽ ഇമേജിങ്…

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന എംഎല്‍എമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ…

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍. സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്.…

മുസ്ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്തരുത്: മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം; പിന്തുണച്ച് കെ.പി നൗഷാദ് അലി എംഎൽഎ

ലീഗില്ലെങ്കിൽ മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളാകുമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം കോൺഗ്രസും മുസ്ലിം ലീഗും ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ എന്ന് ഇരുപാർട്ടികളുടെയും നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ…

മാസപ്പടിക്കേസ്: അന്വേഷണം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, പിണറായിയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ…

മഴയുടെ ശക്തി കുറയുന്നു; മുന്നറിയിപ്പിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ അറിയിപ്പ്…