പാമ്പ്, തേനീച്ച, കടന്നല്‍ ആക്രമിച്ച് മരിച്ചാല്‍ അഞ്ച് ലക്ഷം; വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കുന്ന നഷ്ടപരിഹാരത്തിലും ചികിത്സാ ധനസഹായത്തിലും 25 ശതമാനം വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ്…
