തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, മേൽശാന്തി നറുക്കെടുപ്പ് നാളെ
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി…
