‘നിരപരാധിത്വം തെളിയിക്കാതെ ഞാൻ പടിയിറങ്ങില്ല, ‘അമ്മ’യുടെ ബൈ ലോയിൽ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി ഉള്ളത് ?’; പ്രതികരിച്ച് ശ്വേത
താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇതിനെത്തുടർന്നുണ്ടായ രാജിയെക്കുറിച്ചും വൈകാരികമായി പ്രതികരിച്ച് നടിയും സംഘടന പ്രസിഡന്റുമായ ശ്വേത മേനോൻ. ഇത്രയും നാൾ താൻ മിണ്ടാതിരുന്നത് സംഘടനയെ ഓർത്താണെന്ന് ശ്വേത…
