Category: Kanjirappally

കാഞ്ഞിരപ്പള്ളി പൂതക്കുഴിൽ ദേശീയപാതയിലെ ദുരിതത്തിന് അറുതി വേണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി ക്രിട്ടിക്കൽ ടൈംസ് ന്യൂസ്..

കാഞ്ഞിരപ്പള്ളി: കോട്ടയം–കുമളി ദേശീയപാതയിലെ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം കലുങ്ക് നിർമാണത്തിന് ശേഷം തകർന്ന റോഡ് അടിയന്തരമായി ശാശ്വതമായി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ്…

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രധാന അറിയിപ്പ്; കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു…

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവരുടെയെല്ലാം വിവരങ്ങൾ പൂർണമായി പോലീസിൽ ലഭ്യമല്ലാത്തതിനാൽ. മെയ് മാസത്തിൽ സ്റ്റേഷൻ പരിധിയിലുള്ള പാറത്തോട് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ…

കാഞ്ഞിരപ്പള്ളിയിൽ കൊറിയർ പാഴ്സലിൽ നിരോധിത മരുന്ന് വിതരണം; യുവാവിനെ കുടുക്കി പോലീസ്

കാഞ്ഞിരപ്പള്ളി: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, കൊറിയർ സർവീസ് വഴി ഡൽഹിയിൽ നിന്ന് ഷെഡ്യൂൾ H വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി…

കാഞ്ഞിരപ്പള്ളിയിൽ നടുറോഡിൽ ടോറസ് നിന്നു; കോട്ടയം-കുമളി ദേശീയപാത സ്തംഭിച്ചു!

കാഞ്ഞിരപ്പള്ളി: ടോറസ് ലോറി നടുറോഡിൽ നിന്നു പോയതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ 8.15 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ…

മഴയും വെല്ലുവിളികളും മറികടന്ന് കാഞ്ഞിരപ്പള്ളിയിൽ ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ച് ക്രിട്ടിക്കൽ ടൈംസ് ന്യൂസ്; സംസ്ഥാന ശ്രദ്ധ നേടി എക്സലൻസ് അവാർഡ് സീസൺ 4

കാഞ്ഞിരപ്പള്ളി: ആലപ്പാട്ട് ഗോൾഡുമായി കൈകോർത്ത് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് സംഘടിപ്പിച്ച ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4 ജനപങ്കാളിത്തവും മികച്ച സംഘാടന മികവും കൊണ്ട്…

കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി

കൂവപ്പള്ളി: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ആന്റി നാർക്കോട്ടിക് ഹണ്ട് ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ…

കാഞ്ഞിരപ്പള്ളിയിൽ ബസ് കയറി വയോധികന് ഗുരുതര പരിക്ക്; കാലുകൾക്ക് ഒടിവും ചതവും!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കയറി വയോധികന് ഗുരുതരമായി പരിക്കേറ്റു. തുലാപ്പള്ളി സ്വദേശിയായ ജോൺ (80) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ജൂൺ 20, ശനി)…

ഭരണനേട്ടത്തിന്റെ ആദ്യ ചുവടുവെപ്പ്; കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽചരിത്രത്തിലാദ്യമായി ‘എക്സലൻസി അവാർഡ്’! പരിപാടി എംഎൽഎ റോണി കെ ബേബി നാളെ ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് ശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പദ്ധതിയായ ‘എക്സലൻസി അവാർഡ് 2026’ നാളെ (ജൂൺ 20,…

ബസ്സിനുള്ളിൽ ആൺകുട്ടിയോട് ലൈംഗിക അതിക്രമം; വയോധികന് 8 വർഷം കഠിനതടവും പിഴയും വിധിച്ച ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി

ഈരാറ്റുപേട്ട: ചലിക്കുന്ന ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ വയോധികന് എട്ട് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനച്ചിൽ…

ദേശീയ ആംറെസ്‌ലിങ്ങിൽ വെള്ളിത്തിളക്കവുമായി കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഹെഷാം; ലോകവേദിയിലേക്ക് യോഗ്യത!

കാഞ്ഞിരപ്പള്ളി: ബംഗളൂരുവിൽ നടന്ന ആറാമത് ബി.സി.എ.ഐ (BCAI) ദേശീയ ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. കാഞ്ഞിരപ്പള്ളി നെല്ലിമല പുതുപ്പറമ്പിൽ നിയാസ്…

You missed