Category: Kanjirappally

നിയമസഭയിലെ ‘മാഷും കുട്ട്യോളും’- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും ‘റോണി സാറി’ന്റെ ക്ലാസ്സിൽ…

“എന്നാലും സാർ അന്നെന്നെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടില്ലേ?”- വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എങ്കിലും പ്രിയപ്പെട്ട ‘റോണി സാറി’നെ വീണ്ടും കണ്ടപ്പോൾ വൈക്കം എം.എൽ.എ കെ. ബിനിമോന്…

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയർ ആംബുലൻസിലേക്ക് താത്കാലിക ഡ്രൈവറെ നിയമിക്കുന്നു. 18-നും 41-നും മധ്യേ പ്രായമുള്ള (നിയമാനുസൃത ഇളവുകൾ ബാധകം) യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.…

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ 1.350 കി.ഗ്രാം കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ്…

മഴയെത്തി; കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും പൂട്ടി; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: വർഷാവർഷങ്ങളിലെ പതിവ് തെറ്റിക്കാതെ, കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചുപൂട്ടി. മലിനജലം പുറത്തേക്ക് ഒഴുകി പരക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ കംഫർട്ട്…

കാഞ്ഞിരപ്പള്ളിയിൽ ഫാക്ടറി നിർമ്മാണത്തിന്റെ മറവിൽ കോടികളുടെ അനധികൃത പാറഖനനം! വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്ക് പണം വാഗ്ദാനം ചെയ്തു; വഴങ്ങാതെ ‘ക്രിട്ടിക്കൽ ടൈംസ് ന്യൂസ്’.. വീഡിയോ

ഫാക്ടറി കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ അനുമതി വാങ്ങി കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായി അനധികൃത പാറഖനനം നടക്കുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാറയാണ് ഇവിടെ…

കാഞ്ഞിരപ്പള്ളി കെ.എഫ്.സി റസ്റ്റോറന്റിൽ തീപിടിത്തം! വൻ നാശനഷ്ടം, ആർക്കും പരിക്കില്ല

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ് ചെയിൻ റെസ്റ്റോറന്റായ കെ.എഫ്.സി (KFC)-യിൽ വൻ തീപിടിത്തം. ഇന്ന് (10.06.26) പുലർച്ചെ 02.15-ഓടെയാണ് സംഭവം. റെസ്റ്റോറന്റിന്റെ രണ്ടാം…

നാളെയുടെ പ്രതീക്ഷ; ലഹരിക്കും മൊബൈൽ അഡിക്ഷനുമെതിരെ ജാഗ്രത വേണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ

കാഞ്ഞിരപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്നും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി. കൂവപ്പള്ളി സെന്റ്…

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെ ജൂൺ 10 മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – മണിമല റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണികൾ നടക്കുന്നതിനാൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെയുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂൺ 10 (ബുധനാഴ്ച)…

കരിമ്പുകയം പമ്പ് ഹൗസിൽ പൈപ്പ് ലൈൻ ചോർച്ച: കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ തിങ്കളാഴ്ച വരെ ജലവിതരണം മുടങ്ങും

കാഞ്ഞിരപ്പള്ളി: കരിമ്പുകയം റോ വാട്ടർ പമ്പ് ഹൗസിലെ പ്രധാന പമ്പിംഗ് ലൈനിൽ വൻ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പിലെ…

കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് മുന്നിലെ വെള്ളക്കെട്ട്: കാൽനടയാത്രക്കാർ ദുരിതത്തിൽ; പ്രതിഷേധവുമായി എസ്.ഡി.പി.ഐ

കാഞ്ഞിരപ്പള്ളി: ചെറിയൊരു മഴ പെയ്താൽ പോലും കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്ത് രൂപപ്പെടുന്ന ശക്തമായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ദുരിതമാകുന്നു. വർഷങ്ങളായി…

You missed