Category: Kanjirappally

മഴയെത്തി; കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും പൂട്ടി; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: വർഷാവർഷങ്ങളിലെ പതിവ് തെറ്റിക്കാതെ, കാലവർഷം കനത്തതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചുപൂട്ടി. മലിനജലം പുറത്തേക്ക് ഒഴുകി പരക്കാൻ തുടങ്ങിയതോടെയാണ് അധികൃതർ കംഫർട്ട്…

കാഞ്ഞിരപ്പള്ളിയിൽ ഫാക്ടറി നിർമ്മാണത്തിന്റെ മറവിൽ കോടികളുടെ അനധികൃത പാറഖനനം! വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്ക് പണം വാഗ്ദാനം ചെയ്തു; വഴങ്ങാതെ ‘ക്രിട്ടിക്കൽ ടൈംസ് ന്യൂസ്’.. വീഡിയോ

ഫാക്ടറി കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ അനുമതി വാങ്ങി കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായി അനധികൃത പാറഖനനം നടക്കുന്നതായി പരാതി. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാറയാണ് ഇവിടെ…

കാഞ്ഞിരപ്പള്ളി കെ.എഫ്.സി റസ്റ്റോറന്റിൽ തീപിടിത്തം! വൻ നാശനഷ്ടം, ആർക്കും പരിക്കില്ല

കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ് ചെയിൻ റെസ്റ്റോറന്റായ കെ.എഫ്.സി (KFC)-യിൽ വൻ തീപിടിത്തം. ഇന്ന് (10.06.26) പുലർച്ചെ 02.15-ഓടെയാണ് സംഭവം. റെസ്റ്റോറന്റിന്റെ രണ്ടാം…

നാളെയുടെ പ്രതീക്ഷ; ലഹരിക്കും മൊബൈൽ അഡിക്ഷനുമെതിരെ ജാഗ്രത വേണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ

കാഞ്ഞിരപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്നും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി. കൂവപ്പള്ളി സെന്റ്…

കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെ ജൂൺ 10 മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – മണിമല റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണികൾ നടക്കുന്നതിനാൽ മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെയുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം ജൂൺ 10 (ബുധനാഴ്ച)…

കരിമ്പുകയം പമ്പ് ഹൗസിൽ പൈപ്പ് ലൈൻ ചോർച്ച: കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ തിങ്കളാഴ്ച വരെ ജലവിതരണം മുടങ്ങും

കാഞ്ഞിരപ്പള്ളി: കരിമ്പുകയം റോ വാട്ടർ പമ്പ് ഹൗസിലെ പ്രധാന പമ്പിംഗ് ലൈനിൽ വൻ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പിലെ…

കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് മുന്നിലെ വെള്ളക്കെട്ട്: കാൽനടയാത്രക്കാർ ദുരിതത്തിൽ; പ്രതിഷേധവുമായി എസ്.ഡി.പി.ഐ

കാഞ്ഞിരപ്പള്ളി: ചെറിയൊരു മഴ പെയ്താൽ പോലും കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്ത് രൂപപ്പെടുന്ന ശക്തമായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ദുരിതമാകുന്നു. വർഷങ്ങളായി…

മറ്റൊരു ബസ്സിനെ മറികടക്കാൻ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മരണപ്പാച്ചിൽ; കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസ്സിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അപകടത്തിൽ സ്വകാര്യ ബസ്സിലെ യാത്രക്കാരായ അഞ്ചോളം…

ലഹരിക്കെതിരെ ‘തൂഫാൻ’: കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസും എസ്.പി.ജി യോഗവും നടത്തി

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan)-ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ്…

കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു! കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഇരുനൂറോളം പന്നികളെ കൊന്നൊടുക്കി; ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കാഞ്ഞിരപ്പള്ളി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമടക്കം 195 പന്നികളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം 21-നാണ് കാഞ്ഞിരപ്പള്ളി കപ്പാട് ഗവൺമെന്റ് പന്നിഫാമിലെ ഏതാനും പന്നികൾക്ക്…