Category: International

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്! നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ്…

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ!

പബ്ലിക്ക് സ്ട്രീമിംഗ് വഴി ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുന്നതിന് ഇനി പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ലോകകക്പ്പ്…

ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് വൈഭവ്; 11 പന്തില്‍ അര്‍ധസെഞ്ച്വറി! പുതിയ റെക്കോര്‍ഡ്

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയുടെ താണ്ഡവം. വെറും 11 പന്തില്‍ അര്‍ധസെഞ്ച്വറി…

യുഎഇയില്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളില്‍ നിയന്ത്രണം; ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ (അറ്റസ്റ്റേഷന്‍) തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളില്‍ ഈ മാസം നിയന്ത്രണമുണ്ടാകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സേവനങ്ങളുടെ ചുമതല ജൂലൈ…

‘രാജാവ് വേട്ട തുടങ്ങി’; അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളുമായി ലിയോണൽ മെസ്സി! മിശിഹായുടെ തോളിലേറി അര്‍ജന്‍റീനയ്ക്ക് ആവേശജയം..

38-ാം വയസിൽ തൻ്റെ ആറാം ലോകകപ്പിലെ ആദ്യ മൽസരത്തിൽ അർജന്റീനയെ തോളിലേറ്റി ഫുട്ബോളിന്റെ മിശിഹാ… യുഎസിലെ കാൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ പോരാട്ടത്തിൽ അൾജീരിയയെ…

‘യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഉടന്‍’; 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി, ഇസ്രയേല്‍ നിലപാടില്‍ ആശങ്ക

അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമിടുന്ന സമാധാന കരാര്‍ അടുത്ത 24 മണിക്കൂറിനകം യാഥാര്‍ഥ്യമാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും അന്തിമ കരാറിന്റെ…

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം ജൂലൈയില്‍; തീയതി പ്രഖ്യാപിച്ച് ഇറാന്‍

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന്…

‘അടിച്ചുപോയി ഗയ്സ്…’ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

രാജ്യത്തെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി. ആപ്ലിക്കേഷനുകൾ ശരിയായി ലോഡുചെയ്യുന്നില്ലെന്നും ഫീഡുകൾ പുതുക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇത് പലർക്കും സാധാരണപോലെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല.…

‘അവർ കളിച്ചും പഠിച്ചും വളരട്ടെ…’ ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം; ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം

എല്ലാ വർഷവും ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു. ബാലവേലയുടെ ആഗോള പ്രശ്നത്തെക്കുറിച്ചും അത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…

ബ്രസീൽ ​ഗോൾ നേടിയാൽ മഞ്ഞൾപ്പൊടി, അർജന്റീന ആണെങ്കിൽ പായസം മിക്സ്; പെനാൽറ്റി ഗോളിന് ഓഫറില്ല! ലോകകപ്പ് ആവേശവുമായി സപ്ലൈകോ

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ. ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ജൂണ്‍ 15 മുതലാണ് പദ്ധതിക്ക്…