Category: Health

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക, പ്രമോഷനുമായി…

വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി; ഖത്തറില്‍ നഴ്‌സുമാര്‍ക്ക് ആജീവനാന്ത വിലക്ക്

ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി ജോലി നേടിയ നഴ്‌സുമാരെ ഖത്തര്‍ പുറത്താക്കി. കഴിഞ്ഞ 6 മാസത്തിനിടെ ഇത്തരത്തില്‍ 27 പേരാണ് പിടിക്കപ്പെട്ടത്. രാജ്യത്തെ ആരോഗ്യ…

ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാ നിഷേധം; പനി ബാധിച്ച കുട്ടിയെ ചികിത്സിക്കാതെ തിരിച്ചയച്ചു

ഇടുക്കി: ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ നിഷേധമെന്ന് പരാതി. പനി ബാധിച്ച് അവശ നിലയിൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ…

“ലിറ്റി”ൽ സ്റ്റാർ! രാത്രിയിൽ പ്രസവ വേദനയുമായി വാഹനങ്ങൾക്ക് കൈ നീട്ടി നിൽക്കുന്ന യുവതിക്കരികിലേക്ക് മാലാഖയായി എത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സ്!

പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു…

കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി; അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ ജീവൻ രക്ഷ‍ിച്ച് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ

കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയ കുഞ്ഞിന് ര‍ക്ഷകരായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. കളിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വസിച്ചപ്പോഴാണ് ഫോർട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ…

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സേവനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി. വിവിധ ദിനങ്ങളിലായി വിവിധ…

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് ഗർഭപാത്രം പൊട്ടി കുഞ്ഞ് അമ്മയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച 25കാരിയായ ആദിവാസി യുവതിയുടെ ജീവൻ…

തൊണ്ടയിൽ മീൻമുള്ള് തറച്ച സംഭവം: ചികിത്സയിൽ പിഴവുണ്ടായെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ അശ്രദ്ധയും പിഴവും സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ.…

925 ഭക്ഷണശാലകളിൽ മിന്നൽ പരിശോധന, ഒരു ബേക്കറി പൂട്ടിച്ച് ആരോഗ്യവകുപ്പ്94 സ്ഥാപനങ്ങൾക്ക് നോട്ടീസ്; കോട്പ ആക്ട് പ്രകാരം പിഴയും ഈടാക്കി

ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പരിശോധനയുമായി ആരോഗ്യ വകുപ്പ്. 103 പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുടനീളമുള്ള 925 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിലാണ് ഒരേസമയം മിന്നൽ പരിശോധന…

ജീവൻ രക്ഷിക്കാൻ 35 ലക്ഷം രൂപ വേണം! പൊൻകുന്നം സ്വദേശിയായ 26-കാരൻ റമീസ് സാദിഖിന് സുമനസ്സുകളുടെ കൈത്താങ്ങ് അഭ്യർത്ഥിച്ച് കുടുംബം..

കോട്ടയം: പൊൻകുന്നം സ്വദേശിയായ 26-കാരൻ റമീസ് സാദിഖ് ഗുരുതരമായ ബർക്കിറ്റ് ലിംഫോമ (Burkitt Lymphoma) എന്ന അതിവേഗത്തിൽ പടരുന്ന അപൂർവ രക്താർബുദ രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്. കൊച്ചിയിലെ…