പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്
കൊച്ചി: നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്വാസമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ 46, 47 ഡിവിഷനുകളുടെയും പൂണിത്തുറ എൻ എസ് എസ് കരയോഗത്തിൻ്റെയും സഹകരണത്തോടെ…
