Author: Critical Times

‘സാബു ജേക്കബ് ചതിച്ചാശാനേ..’; വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല; എന്റെ ജീവിതത്തിൽ പാളിപ്പോയ തീരുമാനം; അഖിൽ മാരാർ ട്വന്റി 20 വിട്ടു!

സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി…

കാഞ്ഞിരപ്പള്ളിയിൽ ഐ.എൻ.ടി.യു.സി അനുശോചന യോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ…

‘യാത്ര ടുഡേ’ യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; 4 ദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം! അന്വേഷണം ആരംഭിച്ച് പൊലീസ്

പ്രമുഖ യൂട്യൂബറെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധേയനായ വ്ലോഗറാണ്…

സ്വർണവില ഇന്നും കൂടി; 2 ദിവസത്തിനിടെ 1120 രൂപയുടെ വർധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സ്വർണവില സംസ്ഥാനത്ത് ഇന്നും കൂടി. ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. പവൻ വില 680 രൂപ കൂടി 1,06,960 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവൻ…

ചിത്രം കണ്ട് വീഴല്ലേ; മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വന്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം! ജാഗ്രതാ നിര്‍ദ്ദേശം..

മുഖ്യമന്ത്രിയുടെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പുതിയ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി ഓരോ പൗരന്റെയും…

ഈരാറ്റുപേട്ട കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം; ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു!

ഈരാറ്റുപേട്ട: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി മാമൂട് സ്വദേശിയായ സിജോ യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കട്ടിക്കയം…

ഭൂമി സ്വന്തമാക്കാന്‍ ‘അമേരിക്കൻ പട്ടയം’; വാഗമണ്ണിൽ കൈയേറിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി മാഫിയ കൈയടക്കി. തെറ്റായ നടപടിയിലൂടെ സമ്പാദിച്ച പട്ടയത്തിന്റെ മറവിലാണ് 80 കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം…

ബസ് ഡിവൈഡറിൽ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു! നടുഭാഗം പിളര്‍ന്നു; ഒരുമരണം, മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ്…

പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം

ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12698) 17 മണിക്കൂർ വൈകും!

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഇന്ന് (ശനി) രാത്രി 7.15-ന് പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12698) ഏകദേശം 17 മണിക്കൂർ വൈകുമെന്ന് റെയിൽവേയുടെ ട്രെയിൻ…