Author: Critical Times

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവൻ വില.…

കാഞ്ഞിരപ്പള്ളിയിൽ നിന്ന് മറ്റൊരു കൊച്ചുപ്രതിഭ; ചിത്രരചനയിലും എഴുത്തിലും തിളങ്ങി അൽസമാൻ!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ NHAUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽസമാൻ ചിത്രരചനയിലും എഴുത്തിലും മികവ് തെളിയിച്ച് ശ്രദ്ധേയനാകുന്നു. പ്രഗൽഭരായ വ്യക്തികൾ, പക്ഷികൾ, മൃഗങ്ങൾ, പ്രകൃതി…

കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കൂടി 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,06,200 രൂപയുമായി.…

വിവാഹ സീസൺ എത്താറായി, സംസ്ഥാനത്ത് സ്വർണവില ഉയരുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിന്റെ നിരക്കിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില 13,130 രൂപയാണ്. ഗ്രാമിന് 10…

വിവിധ അപകടങ്ങളിൽ മണിമല സ്വദേശി ഉൾപ്പെടെ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പന്തത്തല ഭാഗത്ത് വച്ച് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ പൂവരണി…

ആഭരണപ്രേമികൾക്ക് സന്തോഷവാർത്ത; കാത്തിരിപ്പ് വെറുതെയായില്ല, സ്വർണവില വീണ്ടും കുറഞ്ഞു..

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ…

സംസ്ഥാനത്ത് വീണ്ടും അവയവദാനം; കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ആംബുലൻസിന് വഴിയൊരുക്കാം..

സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽകോട്ടക്കൽ സ്വദേശിയായ 20 വയസ്സുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യും. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് വൃക്ക റോഡ്…

മുണ്ടക്കയത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു! സുഹൃത്തിന് പരിക്ക്…

മുണ്ടക്കയം: മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു…

കോട്ടയത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്!

കോട്ടയം: കോട്ടയത്ത് നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി വന്നതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാണ്…

എനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒന്നും നേടിയിട്ടില്ല; യൂറോ കിരീടം ലോകകപ്പിന് തുല്യം! ഉടൻ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനോട് 0-1 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ കണ്ണീരോടെയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളംവിട്ടത്. തന്റെ കരിയറിലെ അവസാന…