Month: October 2026

മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലാണ് പ്രതിഷേധം. വിദ്യാർഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞു.…

കാസർകോട്ട് വന്ദേഭാരത് എക്സ്പ്രസ് തട്ടി പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ വെള്ളി പുലർച്ചെയാണ് ദാരുണമായ അപകടം…

ലഹരി വിമുക്ത കേരളത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി: ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അഭിപ്രായപ്പെട്ടു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി ബാർ…

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. പറഞ്ഞത് 23ല്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ…

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, ‘വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല’

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ വീട്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി…

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്നു നല്‍കിയതായി സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി മുന്‍മന്ത്രി വീണാ ജോര്‍ജ്. 30 ഡിഗ്രി സെല്‍ഷ്യസില്‍…

’17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ’; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരി​ഗണിക്കുന്ന കോടതിയാണ്…

ഇടുക്കിയിൽ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; പിന്നാലെ ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു

ഇടുക്കി: ഇടുക്കി കുഴിതൊളുവിൽ പോസ്റ്റ് ഓഫീസ് താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുറ്റടി കടുക്കസിറ്റി സ്വദേശി…

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയിലെത്തി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,040…

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം; ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി എം ലിജു

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. 23 വയസ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി പാലിക്കണമെന്നും…

You missed