Month: October 2026

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം: ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കാമെന്ന് അമിത് ഷാ

ദില്ലി: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കാൻ തയ്യാറെന്ന് സർക്കാർ അറിയിച്ചു. ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും…

മന്ത്രി അറിയാതെ പുതിയ മൂന്നു ബാർ ലൈസൻസ്; 2 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അണിയറയിൽ ഒരുങ്ങുന്നതിനിടെ, എക്സൈസ് മന്ത്രി അറിയാതെ മൂന്നു പുതിയ ബാർ ലൈസൻസുകൾ. മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലുമാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ…

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ…

വീട്ടുമുറ്റത്ത് ഭര്‍ത്താവ് കാര്‍ പുറകോട്ടെടുക്കുന്നതിനടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ ഭര്‍ത്താവ് കാര്‍ റിവേഴ്സ് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന്‍ പിള്ളയുടെ ഭാര്യ ശോഭന കുമാരിയാണ് (66) അപകടത്തില്‍…

സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം…

സോറിയാസിസ് രോഗത്തെ ഭയപ്പാടോടെ സമീപിക്കേണ്ടതുണ്ടോ? സോറിയാസിസ് ബാധിതരെ സ്പർശിക്കുന്നതിലൂടെ പകരാനുള്ള സാധ്യതയുണ്ടോ‍‍? എന്താണ് ഇതിനുള്ള കൃത്യമായ ചികിത്സ? സോറിയാസിസിനെക്കുറിച്ച് നിരവധി സംശയങ്ങളും മിഥ്യാധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇതൊരു…

‘പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം’

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ പൊതുജനാരോ​ഗ്യ രം​ഗത്തിന്റെ അടിത്തറ തകർക്കാൻ സംസ്ഥാനത്തെ ആരോ​ഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത്…

കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം……

കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും…

സംസ്ഥാനമൊട്ടാകെ 4504 സ്‌കൂള്‍ ബസുകളിൽ‌ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തൊട്ടാകെ നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനം ഓടിച്ച 21 സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. ഇന്ന് രാവിലെ 5 മണി മുതല്‍ 8 മണി…

‘എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയും’; രാഷ്ട്രീയ മുതലെടുപ്പ് നടന്നെന്ന് പ്രിൻസിപ്പൽ

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ…

ബസ് ചാർജ് വർധനവിലും വിദ്യാർത്ഥി കൺസെഷനിലും തീരുമാനമായില്ല, മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷം സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ച്…

You missed