ചാഞ്ചാടി പൊന്ന്; സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്നലെ വർധിച്ച സ്വർണ വില ഇന്ന് കുറഞ്ഞിരിക്കുകയാണ് സംസ്ഥാനത്ത്. പവന് 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപയും കുറഞ്ഞത്. ഇതോടെ…
