Month: October 2026

വന്ദേഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്.വടകരക്കും പയ്യോളിക്കും ഇടയില്‍ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച…

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍, ആദ്യാക്ഷരം കുറിക്കാൻ തിരക്ക്

കൊച്ചി: വിജയദശമി ദിനത്തില്‍ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാല്‍വെച്ച് കുരുന്നുകള്‍. പൂജവെയ്പ്പിനു ശേഷം ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ-സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍…

ഇഡിക്ക് മുന്നിൽ പിണറായി വിജയൻ എത്തില്ല, ചുമതലകൾ നിർവഹിക്കാനുണ്ട്, ഇ ഡിക്ക് മറുപടി നൽകും

കൊച്ചി. സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല. പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ…

മാസപ്പടി കേസില്‍ പിണറായിക്ക് നിര്‍ണായക ദിനം; ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ന്യുഡല്‍ഹി: സിഎംആര്‍എല്‍ -എക്‌സാലോജിക് കേസില്‍ വിജിലന്‍സ് കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച്…

രാത്രി മഴ കനത്തു; തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്, ആറ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്, കാലാവസ്ഥയില്‍ മാറ്റം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മണിക്കൂറുകളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ…

‘അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്’; മുരളീധരനെതിരെ ജെബി മേത്തര്‍

കൊച്ചി: കെപിസിസിയുടെ പ്രസ്താവനാ വിലക്ക് ലംഘിച്ച് പരസ്യ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. അടൂര്‍ പ്രകാശിനും കെ സുധാകരനും എതിരെ മന്ത്രി…

പാലാ–പൊൻകുന്നം റോഡിൽ വാഹനാപകടം; ശബരിമല തീർത്ഥാടകരായ നാല് യുവാക്കൾക്ക് പരിക്ക്

പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി സിദ്ധാർഥ്…

ഉച്ചക്ക് ശേഷം വാങ്ങുന്നവർക്ക് ലാഭം; മണിക്കൂറുകൾക്കുള്ളിൽ സ്വർണത്തിന് കുറഞ്ഞത് 1440 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും വിലയിടിവ്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന്…

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മകൾ വീണക്കെതിരായ വിമർശനം; ക്ഷുഭിതനായി പിണറായി വിജയൻ!

സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മകൾ വീണയുമായി ബന്ധപ്പെട്ട എക്സാലോജിക്‌സ് വിവാദവും, തുടർന്നുണ്ടായ ഇഡി,…

20 വീടുകൾ, ഗേറ്റിലും വാഹനങ്ങളിലും കറുത്ത ടൈകൾ! മൂവാറ്റുപുഴയിൽ ദുരൂഹ നീക്കം; ആശങ്കയിൽ നാട്ടുകാർ

കൊച്ചി: മൂവാറ്റുപുഴയില്‍ വീടുകളുടെ ഗേറ്റുകളില്‍ കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാര്‍ഡുകളിലെ ഇരുപതോളം വീടുകളിലാണ് ഗേറ്റുകള്‍ക്ക്…