Month: April 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 280 രൂപ കൂടി! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

മുണ്ടക്കയം കൂട്ടിക്കലിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മുണ്ടക്കയം: കൂട്ടിക്കൽ ഇളംക്കാട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. ജീപ്പിന്റെ ടയർ ഊരിപ്പോകുകയും ആക്സൽ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇളംക്കാട് ഭാഗത്ത്…

വാക്ക് പാലിച്ച് മുസ്ലിം ലീഗ്; വയനാട് ദുരന്തബാധിതർക്ക് ലീഗിന്റെ കൈത്താങ്ങ്; 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശം!

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ താമസം ആരംഭിക്കുക.…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പുതിയ പാലത്തിന് അനുമതിതേടി; ചിലവ് 2.90 കൊടി

കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26-ാം മൈലിൽ പുതിയപാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു. പദ്ധതിക്ക്‌ സാങ്കേതിക അനുമതി ലഭിച്ചശേഷം…

9 വർഷം മുൻപ് പ്രണയ വിവാ​ഹം; കുട്ടികളില്ലാത്തതിനാൽ ഭാര്യയെ കൊന്നു ; കുത്തേറ്റത് കഴുത്തിന് പിന്നിൽ

കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ (33) കുത്തിക്കൊന്നതെന്നു ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി. നെയ്യാറ്റിന്‍കരയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ചെങ്കൽ പഞ്ചായത്തിലെ…

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ചാടിപ്പോയി; കവര്‍ച്ച കേസ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു!

കവര്‍ച്ച കേസ് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതികള്‍ ചാടി പോയത്. പത്തനംതിട്ട സ്വദേശി…

പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി! തീരുമാനം മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തിൽ

കോട്ടയം: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍…

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം; ഇടുക്കിയില്‍ 75 കാരിക്ക് ദാരുണാന്ത്യം!

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍…

തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നുവെന്ന് പോലീസ്! പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

കൈക്കൂലി കേസില്‍ പിടിച്ചെടുത്ത 10,000 രൂപ എലി തിന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അഴിമതിക്കേസില്‍ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ…

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മൂന്ന് മണിക്കൂര്‍ നിന്ന് യാത്ര ചെയ്തു, സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആര്‍ടിസി…