Month: April 2026

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂടുമോ? വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് ഉന്നതതല യോ​ഗം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോ​ഗം ചേരും. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ…

മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം!

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ്…

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; വൈകീട്ട് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 280 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 520 രൂപയാണ് കുറഞ്ഞത്. 1,12,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. വൈകീട്ട്…

എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുകളിൽ മരം വീണു! വൈദ്യുതി പോസ്റ്റും തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

എരുമേലി: എരുമേലി കനകപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കനകപ്പലം ജംഗഷനിൽ തന്നെ റോഡരികിലുള്ള വനത്തിലെ…

നാളത്തെ ഹർത്താൽ: സുപ്രധാന അറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ‘കേസന്വേഷണം ശരിയായ ദിശയിൽ, ഹർത്താലുമായി സഹകരിക്കില്ല!’

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി…

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍! ഇളയ മകന്‍ ഒളിവില്‍

ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതായി സംശയം. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍…

പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു; നഗ്ന‌ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് നൽകുമെന്നും ഭീഷണിപ്പെടുത്തി! ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.…

വരുന്നു, പവർകട്ട്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം! 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങും

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര…

കേരളത്തിൽ നാളെ ഹർത്താൽ; ബന്ദായി മാറും! സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) ഹർത്താൽ. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ്…

ആ ഹൃദയം നിലച്ചു; കേരളം ഒരിക്കലും മറക്കാത്ത ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 10 വർഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടൻ അന്തരിച്ചു..

10 വർഷം മുമ്പ് ഹൃദയം മാറ്റിവച്ച് വാർത്തകളിൽ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ(57) അന്തരിച്ചു. 2015 ജൂലൈ 24നാണ് ഹൃദയം മാറ്റിവച്ചത്. നാവികസേന ഹെലികോപ്റ്ററിലാണ്…