കനത്ത മഴ: ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി
കണ്ണൂര്‍ : കനത്ത മഴയില്‍ ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി. പള്ളത്തെ മുതുകാട്ടില്‍ സജി (50) എന്നയാളെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. ആലക്കോട്…
