നിയമന വിവാദം; ബിആര്എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്ച്ച് ഓഫീസര് പദവി രാജിവെച്ചു
തിരുവനന്തപുരം: നിയമന വിവാദത്തിന് പിന്നാലെ സീമാറ്റിലെ റിസര്ച്ച് ഓഫീസര് തസ്തികയില് നിന്ന് രാജിവെച്ച് കോണ്ഗ്രസ് നേതാവ് ബിആര്എം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്. അപേക്ഷകള് ക്ഷണിക്കാതെയും അഭിമുഖം…
