വടിയെടുത്ത് ഹൈക്കോടതി; ഭാരതാംബയും ഭഗവത് നാമവും ഇത്തവണയില്ല! സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 19 ബിജെപി കൗണ്‍സിലര്‍മാര്‍
ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷാണ്…
