Tag: #livenews

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക് കെ.ബാബു (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും…

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: എരുമേലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ നൗഷാദ് പി.എം (42)…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശി ആൽബിൻ തോമസ് (23)…

600 രൂപ മുതല്‍ 2500 രൂപ വരെ! ആംബുലന്‍സിന് നിരക്ക് നിശ്ചയിച്ച് കേരളം, റോഡ് അപകടങ്ങളില്‍ സൗജന്യം

തിരുവനന്തപുരം: മിനിമം ചാര്‍ജ് ഏകീകരിച്ച് ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി…

ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശമയച്ചു, നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍

യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി കാവുംപുറത്താണ് സംഭവം നടന്നത്. പെരുമ്പള്ളി…

ആലപ്പുഴയില്‍ റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി; ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിര കുടുംബം

ആലപ്പുഴ: റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പൊലീസില്‍ പരാതി…

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പ്രിൻസിപ്പൽ, ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊന്നു..!

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ. വിദ്യാർത്ഥിനി ചെറുത്തതോടെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത പ്രിൻസിപ്പൽ ഒടുവിൽ പിടിയിൽ. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ…

‘5 വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്ന സർക്കാർ നടപടി ദുരൂഹം; സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി; സർക്കാരിനും രൂക്ഷവിമർശനം, വിധിയുടെ വിശദാംശങ്ങള്‍

കൊച്ചി: ലെെംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം…

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സി പി മുഹമ്മദ്, എസ്…

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ്…