തലയണയ്ക്കടിയില്‍ ശംഖുവരയന്‍! പാമ്പ് കടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു; സഹോദരന്‍ ചികിത്സയില്‍
കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്. ഇന്നലെ…
