പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് ( 69) പരുക്കേറ്റു.

കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് ( 37) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.


