Tag: Kottayam

കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട; എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി! രണ്ട് യുവാക്കൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിനിടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ലഹരിവേട്ട. പട്ടിമറ്റം അമാൻ നഗറിൽ പോലീസ്–ഡാൻസാഫ് (DANSAF) സംഘം സംയുക്തമായി നടത്തിയ…

എരുമേലിയിൽ 1.880 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ!

എരുമേലിയിൽ വാഹന പരിശോധനയ്ക്കിടെ 1.880 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും മൂന്ന് മൊബൈൽ ഫോണുകളും 140 രൂപയും…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു വടവാതൂർ സ്വദേശി സച്ചിൻ പ്രശാന്തിനു ( 32)…

പാമ്പാടിയിൽ ബസ് സ്കൂട്ടറിലിടിച്ച് അപകടം; ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാമ്പാടി: പാമ്പാടി പതിമൂന്നാം മൈലിൽ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മീനടം…

കോട്ടയത്ത് സ്പാകൾ കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക പരിശോധന; ചങ്ങനാശ്ശേരി നമസ്തേ വെൽനസ് സ്പായിൽ അനാശാസ്യ പ്രവർത്തനം, നടത്തിപ്പുകാരും ജീവനക്കാരും അറസ്റ്റിൽ

കോട്ടയം: ജില്ലയിലുടനീളം സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കോട്ടയം ജില്ലാ പോലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കിടെ ചങ്ങനാശ്ശേരി പെരുന്നയിൽ പ്രവർത്തിച്ചിരുന്ന നമസ്തേ വെൽനസ് സ്പായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു…

കോട്ടയത്ത് അഭിഭാഷകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചു; പഠനവിസയിൽ ജർമനിയിലേക്ക് മുങ്ങിയ യുവാവ് പോലീസ് പിടിയിൽ

യുവതിയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. മാങ്ങാനം പത്മവിലാസം ഉണ്ണികൃഷ്ണനെ (28) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…

‘പഴയതൊക്കെ മറക്കണോ…; അഞ്ഞൂറാൻ്റെ വീഡിയോ പങ്കുവെച്ച് ഒളിയമ്പുമായി സി ആർ മഹേഷ്; പിണറായി അനുകൂല നിലപാടിനെതിരെ അമർഷം പടരുന്നു!

മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചതിൽ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് എംഎൽഎ. ഗോഡ്…

ഡോക്ടർമാരില്ല; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബ് പ്രതിസന്ധിയിൽ!

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ഹൃദയസംബന്ധമായ പരിശോധന ഗണ്യമായി കുറഞ്ഞെന്നാണ് പരാതി. 10 കോടി 50 ലക്ഷം രൂപ…

ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് മുണ്ടക്കയം സ്വദേശി

ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം കൊക്കയാർ കമലാഭവനിൽ ശിവകൃഷ്ണൻ (24) ആണ് മരിച്ചത്. ഈരാറ്റുപേട്ട വലിയമംഗലം സോമില്ലിന് സമീപം ഉച്ചയ്ക്ക്…