അതിതീവ്ര മഴയിൽ കെഎസ്ഇബി വൻ നഷ്ടം; 25 കോടിയുടെ നാശമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ! ‘വൈദ്യുതി തകരാറുകളിൽ ഉപഭോക്താക്കൾ സഹകരിക്കണം..’
സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശം. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന്…
