അബിന്‍ വര്‍ക്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്!
പത്തനംതിട്ട: അബിന്‍ വര്‍ക്കി എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എയുടെ വാഹനത്തിലേയ്ക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ഷട്ടര്‍ മുക്കിലാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കും…
