Tag: #keralanews

ഓളപ്പരപ്പിൽ ആവേശം; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ! കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ്…

സംസ്ഥാനത്ത് നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഓ​ഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം…

കോട്ടയത്ത് വൻ ലഹരി മരുന്നു വേട്ട; എക്സൈസ് സംഘത്തെ വാഹനം ഇടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൽ പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിൽ എക്സൈസിന്റെ വൻ ലഹരി മരുന്നു വേട്ട. ലഹരി മരുന്ന് വേട്ടയ്ക്ക് ശ്രമിച്ച എക്സൈസ് സംഘത്തെ വാഹനം ഇടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി…

ശ്രദ്ധിക്കുക! സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും, കാരണം

സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്. മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു…

ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുന്‍ സിപിഎം നേതാവ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍

മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ ആണ് മരിച്ചത്. കഴിഞ്ഞ 24 നായിരുന്നു സംഭവം ഉണ്ടായത്. അച്ഛനും…

പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ… ഓളപ്പരപ്പിലെ ആവേശപ്പോരിന് ഇനി നിമിഷങ്ങൾ മാത്രം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്! തൽസമയം കാണാം ക്രിട്ടിക്കൽ ടൈംസിലൂടെ

71-ാം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കം. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി…

സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 1200 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

ഓണത്തിന് വീട് പൂട്ടി യാത്ര പോകുകയാണോ? ഇക്കാര്യം മറക്കരുത്! മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്ര പോകാന്‍ പോകുകയാണോ? ഇക്കാര്യം പൊലീസിനെ അറിയിച്ച് വീടിന്റെ സുരക്ഷ ഉറപ്പാക്കാവുന്നതാണ്. ഇതിന് ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ…

തത്തയെ പിടികൂടി കൂട്ടിലടച്ചു വളര്‍ത്തി; വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് വനംവകുപ്പ്!

വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിൽ എന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ചു വളർത്തുകയായിരുന്ന തത്തയെ…

15 കാരനെ തോടിന്‍റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു; 24 കാരന് 20 വർഷവും 6 മാസവും കഠിന തടവ്! 1 ലക്ഷം പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട…