കേരളത്തില്‍ മഴ കനക്കും! അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത
കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയര്‍ന്ന തോതില്‍ ചക്രവാത…
