ജാമ്യമില്ല! അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍
വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷക ജെ.വി.ശ്യാമിലിയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തു. ബെയ്ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. തടഞ്ഞുവെക്കൽ, മർദനം…
