അണയാതെ തീ !കോഴിക്കോട് നഗരം പുകയില്‍ മുങ്ങി, ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ തീവ്രശ്രമം
പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ വൻ തീപിടിത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നതോടെ കോഴിക്കോട് നഗരമാകെ കറുത്ത പുക…
