കേരളത്തിന്റെ വൈറൽ പൊലീസുകാരി സബൂറ ബീഗം വിവാഹിതയായി! പ്രതിസന്ധികൾ പിന്നിട്ട് ‘ഫ്രീ ബേഡ്’ ഇനി പ്രദീപിനൊപ്പം..
സമൂഹ്യമാധമങ്ങളിൽ വൈറലായ പൊലീസുകാരി സബൂറ ബീഗം വിവാഹിതയായി. തത്സമയ ചിത്രരചനയിലൂടെ ഹൃദയം കവർന്ന പൊലീസ് ഓഫീസറാണ് സബൂറ. നെടുമങ്ങാട് സ്വദേശിയും ശാന്തിനഗർ എസ്.ബി.ഐ. ഹോംലോൺ വിഭാഗം ഉദ്യോഗസ്ഥനുമായ…
