Tag: #keralanews

ജയപാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു; ഏറ്റെടുത്ത് ഭാര്യയും മക്കളും; ഒപ്പമുണ്ടെന്ന് നാട്ടുകാർ…

ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയപാലകൃഷ്ണൻ്റെ തട്ടുകട വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും…

കൊല്ലത്ത് വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുക്കുട്ടന്‍ മുകുന്ദന്‍ (78) , ഭാര്യ ബീന (74) എന്നിവരാണ് മരിച്ചത്. കൊല്ലം ഉലിയകോവിലിലാണ് സംഭവം.…

മിനികൂപ്പർ അപകടം; 36 ദിവസങ്ങൾക്ക് ശേഷം സുഹൈൽ സജീവ് ജയിൽ മോചിതനായി! പുറത്ത് നാടകീയ രംഗങ്ങള്‍…

നെടുമ്പാശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മോചനം. രണ്ട് യുവതികളടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ…

എറണാകുളത്ത് സർക്കാർ സ്കൂളിന്റെ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്കും വാർഡ് മെമ്പർക്കും പരിക്ക്!

പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു. വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഒരാഴ്ച മുൻപാണ് ഗ്ലാസ് റൂഫിന്റെ…

അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ…

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? പ്രതീക്ഷയോടെ സ്വർണപ്രേമികൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ വിലയിടിവിനുശേഷം തിരിച്ചുകയറാൻ സ്വർണം ചെറിയ ശ്രമങ്ങൾ നടത്തിയെങ്കിലും വില വീണ്ടും താഴേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ്…

മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തേക്ക്! ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്. സുഹൈൽ ഒഴികെ…

എൽപിഎസ്ടി സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക്; തീയതിയും സമയവും തീരുമാനമായില്ല, വളർമതി ആശുപത്രിയിൽ നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ സമരത്തിൽ നിർണ്ണായക വഴിത്തിരിവ്. സമരസമിതിയുമായി ചർച്ച നടത്താൻ…

സംഘടിത ശ്രമം? പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി; വാൽവുകൾ അടച്ചിട്ട നിലയിൽ!

ശബരിമലയിൽ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. പോലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നിൽ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം. പമ്പയിലേക്ക് വെള്ളം…

എരുമേലി തീർത്ഥാടന തിരക്കിലേക്ക്; സുരക്ഷയൊരുക്കാൻ 530 പോലീസുകാരും 50 നിരീക്ഷണ ക്യാമറകളും; ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ തത്സമയ നിരീക്ഷണ സംവിധാനം

എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് നാളെ തുടക്കമാകുന്നതോടെ എരുമേലി പട്ടണം ഭക്തജനത്തിരക്കിലേക്ക്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 50 നിരീക്ഷണ…