Tag: #keralanews

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവിൽ സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്നിലവ് സെന്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.…

കള്ളനെപ്പേടിച്ച് സ്വർണം ഷൂസിൽ ഒളിപ്പിച്ച് ഭാര്യ; ഭർത്താവിത് ഹരിതകർമസേനക്ക് നൽകി! പുലിവാലുപിടിച്ച അധ്യാപക ദമ്പതികൾക്ക് രക്ഷകരായി നഗരസഭ..

കള്ളനെ പേടിച്ച് ഭാര്യ സ്വർണ്ണം ഒളിപ്പിച്ച ഷൂസ് ഭർത്താവെടുത്ത് ഹരിതകർമ്മ സേനക്ക് കൊടുത്തു. ഭാര്യ വീട്ടിലെത്തിയപ്പോൾ ഷൂ കാണാനില്ല. പാലക്കാട് പട്ടാമ്പിയിലാണ് രസകരമായ സംഭവം നടന്നത്. പട്ടാമ്പി…

ആലപ്പുഴയില്‍ കൊടുംക്രൂരത; മദ്യലഹരിയിൽ ഒരു വയസുകാരിയെ പിതാവ് തറയിൽ അടിച്ചു കൊന്നു!

ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളുടെ കുഞ്ഞായ ദീപികയാണ് കൊല്ലപ്പെട്ടത്. പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരകൃത്യം നടത്തുമ്പോള്‍ പിതാവ്…

‘കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കണം..’ വീടിന് മുന്നില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഡി.ജെ; പല തവണ കെഞ്ചിയിട്ടും മാറ്റിയില്ല: 20 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം!

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ വീടിന് മുന്നില്‍ അമിത ശബ്ദത്തില്‍ ഡി.ജെ സംഗീതം വെച്ചതിനെത്തുടര്‍ന്ന് 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. മണിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള…

ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട…

ആയിരത്തോളം പേർ അണിനിരന്നു; പ്രമേഹ ബോധവത്കരണവുമായി വി.പി.എസ് ലേക്‌ഷോറിന്റെ ‘ബ്ലൂ സ്റ്റെപ്‌സ്’ വാക്കത്തോൺ!

കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ സംഘടിപ്പിച്ച ‘ബ്ലൂ സ്റ്റെപ്‌സ്’ വാക്കത്തോൺ വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കുട്ടികളടക്കം പ്രായഭേദമന്യേ ആയിരത്തോളം പേരാണ് പ്രമേഹ ബോധവത്കരണ സന്ദേശവുമായി…

‘നല്ല നടത്തം’ പദ്ധതിക്ക് തുടക്കം കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി സൗജന്യ രക്തസമ്മർദ്ദ (BP), രക്തത്തിലെ പഞ്ചസാര (Blood Sugar) പരിശോധനാ…

എരുമേലി സി.എച്ച്.സിയിൽ താൽക്കാലിക നിയമനം; അഭിമുഖം നവംബർ 16ന്

കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, നഴ്സിംഗ് ഓഫീസർ,…

കോഴഞ്ചേരി പാലം: നിര്‍മാണത്തെച്ചൊല്ലി അബിന്‍ വര്‍ക്കിയും വീണാ ജോര്‍ജും തമ്മില്‍ ഫേസ്ബുക്ക് പോര്

പത്തനംതിട്ട: കോഴഞ്ചേരി പുതിയപാലം നിര്‍മ്മാണത്തെച്ചൊല്ലി അബിന്‍വര്‍ക്കിയും വീണാജോര്‍ജും എഫ്ബിയില്‍ വാക്ക്‌പോര്. പാലം പിണറായി സര്‍ക്കാറിന്റെ പദ്ധതിയെന്ന് വീണാജോര്‍ജ് പറയുമ്പോള്‍ പാലത്തിന് അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറെന്ന് അബിന്‍…

ലോക പ്രമേഹദിനം: ‘മധുരം ലിമിറ്റഡ്’ ബോധവൽക്കരണ സന്ദേശ യാത്രയുമായി മാർ സ്ലീവാ മെഡിസിറ്റി

പാലാ: ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ‘മധുരം ലിമിറ്റഡ്’ എന്ന പേരിൽ ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കെ.എസ്.ആർ.ടി.സി.…