കെപിസിസിക്ക് ഓണത്തിന് മുന്പ് പുതിയ അധ്യക്ഷനില്ല; മൗനം പാലിച്ച് വിഡി സതീശനും കെസി വേണുഗോപാലും
തിരുവനന്തപുരം: കെപിസിസി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില് പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്ന് എഐസിസി വ്യക്തമാക്കി. സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തില് നിന്ന് അധ്യക്ഷനെ വേഗത്തില് തീരുമാനിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഷ്ട്രീയമായി…
