അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി…
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി…
തൃശൂര്: ഓണക്കാലത്ത് ശമ്പളം ലഭിക്കാത്ത ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്ക്ക് സ്വന്തം നിലയില് ശമ്പളം നല്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്ക്കാണ്…
തൃശൂർ: സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് മകൾ വീണയ്ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീണ തന്റെ…

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. 2026-27 സാമ്പത്തിക വര്ഷത്തെ ആദ്യത്തെ ഒന്പത് മാസത്തേയ്ക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പാപരിധി 32,484 കോടിയാണ്. എന്നാല്…
ന്യൂഡല്ഹി: ഇന്ത്യയില് നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷന് ബ്യൂറോ. ഇന്ത്യക്കാര്ക്ക് സെപ്റ്റംബര് ഒന്നുമുതല് പേപ്പര് ബോര്ഡിങ് പാസ് നിര്ബന്ധമില്ല. ഇമിഗ്രേഷന് കൗണ്ടറുകളില് ബോര്ഡിങ്…
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം ഏകപക്ഷീയവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി…
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര് 15ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ആരംഭിക്കും. നാലുമാസത്തിനകം വിചാരണ പൂര്ത്തിയാക്കണമെന്ന ഹൈക്കോടതി…
തൃശൂര്: സ്കൂട്ടറില് ഡെലിവറി വാന് തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം. ഡെലിവറി വാന് ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില് സജീവ്…
തിരുവനന്തപുരം: കെപിസിസി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില് പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്ന് എഐസിസി വ്യക്തമാക്കി. സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തില് നിന്ന് അധ്യക്ഷനെ വേഗത്തില് തീരുമാനിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഷ്ട്രീയമായി…

WhatsApp us