Tag: #kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു…

ഭക്ഷണത്തിൽ ഉപ്പുപോരെന്ന് പറഞ്ഞ് രാഹുൽ ക്രൂരമായി മർദ്ദിച്ചു; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിക്കെതിരെ വീണ്ടും കേസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ കേസെടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി…

ദേ പിന്നേം താഴേക്ക്…; സ്വർണവില റിവേഴ്‌സ് ഗിയറില്‍; പവന് ഇന്ന് കുറഞ്ഞത് 960 രൂപ..!!

റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640…

‘മുനമ്പത്ത് എന്നല്ല, ഈ നാട്ടിലെ ഒരു സാധാരണക്കാരന്റെയും ഭൂമി ഒന്നിന്റെയും പേരില്‍ പിടിച്ചെടുക്കാം എന്നാരും വ്യാമോഹിക്കരുത്’; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ…

വീണ്ടും ‘ആവേശം’മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ സംഘ‍ര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്, 12 പേ‍ര്‍ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ആവേശം മോഡൽ ഗുണ്ടാ പാർട്ടിക്കിടെ പൊലീസിന് നേരെ അതിക്രമം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് പൊലീസ് വിലക്ക് ലംഘിച്ച് പാർട്ടി…

ഇൻസ്റ്റഗ്രാം കമന്‍റിനെ ചൊല്ലി സംഘർഷം; 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി, 20 പേർക്കെതിരെ കേസ്

കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ സ്കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു.…

അടിപിടി, കൊലപാതകശ്രമം, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി പുറത്താക്കി

വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കടപ്ലാമറ്റം പുല്ലുമറ്റം ഭാഗത്ത് ഇല്ലത്ത് വീട്ടിൽ സ്റ്റെഫിൻ ഷാജി (22) എന്നയാളെയാണ് കാപ്പാ…

ആശുപത്രി ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും 60 രൂപയ്ക്ക് വാങ്ങി; കഴിക്കാൻ പൊതി തുറന്നപ്പോൾ അട്ട..!!

ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട…

ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ കന്നുകുളം ഭാഗത്ത് ചൂരക്കുളം വീട്ടിൽ ക്രിസ്റ്റിൻ സി.ജോസഫ് (27), പെരുമ്പായിക്കാട് മഠത്തിപ്പറമ്പിൽ വീട്ടിൽ അമീർ…

അറിഞ്ഞോ? പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു! സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും 58000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 800 രൂപ കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെ എത്തി. 57,600…