Tag: #kerala

നിയുക്ത MLAമാരുടെ സത്യപ്രതിജ്ഞ ഡിസംബർ നാലിന്; യു.ആർ പ്രദീപും, രാഹുൽ മാങ്കൂട്ടത്തിലും ചുമതലയേൽക്കും

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന് ഉച്ചക്ക് 12.00 മണിക്ക് നടക്കും.…

നവീൻ ബാബുവിൻ്റെ മരണം: എന്തടിസ്ഥാനത്തിലാണ് ‘കൊലപാതകമെന്ന് പറയുന്നത്? ആത്മഹത്യ അല്ലേയെന്ന് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ അടുത്തമാസം ഒന്‍പതിന് വിശദമായ വാദം കേൾക്കും. സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി…

ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍

ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചു…

‘ഇനി അല്‍പ്പം മുന്നേറാം’; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന, പവന് 200 രൂപ കൂടി

ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ്…

‘സപ്ലൈ NO.. ’ സപ്ലൈകോ വീണ്ടും കാലി; സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല! വിലക്കയറ്റത്തിൽ വലഞ്ഞ് ജനം

സപ്ലൈകോയിൽ വീണ്ടും സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും സാധനങ്ങൾ ഇല്ല. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശ്ശികയായതോടെ വിതരണക്കാരും ടെൻഡറിൽ പങ്കെടുക്കാതെ…

‘മദ്യപിച്ചിട്ടുണ്ടായിരുന്നു, അറിയാതെ കണ്ണടച്ച് പോയി, വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നി, പിന്നെ കേട്ടത് കൂട്ട നിലവിളി’; നാട്ടികയിൽ 5 പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി. കേസിലെ…

തദ്ദേശ സ്ഥാപനങ്ങളിൽ LDFന് ജമാഅത്തെ ഇസ്ലാമി, SDPI പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റ്: സിപിഎം

എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമവിദഗ്ദരുമായി ആലോചിച്ച് ഇത്തരം വ്യാജ വാർത്തകൾക്കെതിരെ…

‘ആ ഒടിപി തരോ’? പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

വാട്സ്ആപ്പ് ഹാക്കിംഗിനെതിരെ കരുതിയിരിക്കാന്‍ കൊച്ചി പൊലീസിന്‍റെ മുന്നറിയിപ്പ്. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കൊച്ചിയില്‍ പൊലീസിന് കിട്ടിയിരിക്കുന്നത്. ഒരാളുടെ വാട്സാപ്പ് നമ്പര്‍…

ഉച്ചഭക്ഷണം ഉൾപ്പെടെ 500 രൂപക്ക് വ്യവസായ കേന്ദ്രങ്ങൾ സന്ദർശിക്കാം; വിദ്യാർഥികൾക്കായി പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

സ്കൂൾ വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെ.എസ്.ആർ.ടി.സി. തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഉച്ച…

‘സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള രാജ്യത്തെ ആദ്യ പാർട്ടി ഓഫീസ്..’ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: പുതുതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. മന്ത്രി വി എൻ…