സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ച്ക്ക് ശേഷം അപ്രതീക്ഷിത മാറ്റം, മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1280 രൂപ; പുതിയ നിരക്ക് അറിയാം
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ…
